Tuesday, 16 October 2012

Kerala RTC The Worst E-ticket System Ever Developed...

Be Carefull if you have taken or planning to take a e-Ticket from KSRTC

KSRTC doesn't have the SMS system
KSRTC will not allow you to travel with softcopy of the e Ticket
You should provide ID card for all the traveller for the group ticket
KSRTC conductor or station master Mostly Never knows what is an "e-Ticket"
KSRTC site will not be available always, if you are booking the ticket, make sure that you have taken the print of your e Ticket.

Some interesting(?) Facts...
Most of the Links will not work on the site and all the webpages got its own layout !!
Read More..



KSRTC MD use Gmail, Yahoo IDs for official Communication.


The Worst E-ticketing system ever developed..



ഓണ്ലൈന് ടിക്കറ്റ് സംവിധാനം കൂടുതല് ഉപകാര പ്രധാമാക്കാന് ഉള്ള നിര്ദ്ദേശങ്ങള് താഴെ കൊടുക്കുന്നു. നിര്ദ്ദേശങ്ങള് KSRTC യുടെ ഓണ്ലൈന്സംവിധാനം കൂടുതല് കാര്യക്ഷമമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

(1) ടിക്കറ്റിന്റെ സോഫ്റ്റ് കോപ്പി കൈവശം ഉള്ളവരെ ടിക്കറ്റ് എടുത്തവരായി കണ്ടു യാത്ര ചെയ്യാന് അനുവദിക്കുക. ഓണ്ലൈന് ടിക്കറ്റ് ബുക്കിംഗ് ഇപ്പോള്വളരെ ഈസി ആണ് (ഇപ്പോള്സ്മാര്ട്ട്ഫോണുകളും കമ്പ്യൂട്ടര്റുകളും എല്ലാ വീടുകളിലും തന്നെ സര്വ്വ സാധാരണമായിരിക്കുന്നു). എന്നാല് അവധി ദിവസം ഒരു പ്രിന്റ് ഔട്ട് എടുക്കുക വളരെ ശ്രമകരമാണ്. മറ്റെല്ലാ (IRCTC, KarnatakaRTC, Prvate Bus operatiors) സ്ഥാപനങ്ങളും സോഫ്റ്റ്കോപ്പി ഉപയോഗിക്കൂ " Please don't print Save Earth" എന്ന് പറയുമ്പോള്കാലത്തിനൊത്ത് മാറാന്KSRTC ക്കും ബാധ്യത ഇല്ലേ. ഇത് സാധാരണക്കാര്ക്ക് കൂടി ഓണ്ലൈന് ബുക്കിംഗ് എന്ന സംവിധാനം ഉപയോഗിക്കാന് അവസരം നല്കും

(2) SMS സംവിധാനം, ടിക്കറ്റ് ബുക്ക്ചെയ്യുമ്പോള്ഉപബോക്താവിനു ടിക്കറ്റ് SMS ആയി അയച്ചു കൊടുക്കുന്ന സംവിധാനം KSRTC ഏര്പ്പെടുത്തണം. SMS ഉപയോഗിച്ച് യാത്രക്കാരന് യാത്ര ചെയ്യാന് അനുവതിക്കുകയും ചെയ്യണം.

(3) Group ടിക്കറ്റ്ഗ്രൂപ്പ് ടിക്കറ്റിനു എല്ലാ യാത്രക്കാര്ക്കും ID പ്രൂഫ്നിര്ബന്ധമാണ്എന്നത് വളരെ കടുത്ത സമീപനം ആണ്. ഒരു ഗ്രൂപിലെ എല്ലാവര്ക്കും (വൃദ്ധര്, വിരുന്നുകാര്‍) ID  പ്രൂഫ്ഉണ്ടാകുക മിക്കപ്പോളും അപ്രായോഗികം ആണ്. ഇത് സാധാരണക്കാരെ ഓണ്ലൈന്ടിക്കറ്റ് ബുക്കിംഗ് സംവിധാനം ഉപയോഗിക്കുന്നതില്നിന്നും മാറ്റി നിരത്തുന്നു. IRCTC, KarnatakaRTC തുടങ്ങിയവരുടെ ID പ്രൂഫ്പോളിസികള്ദയവായി പരിശോധിക്കാന്അപേക്ഷിക്കുന്നു.

(4) KSRTC ID കാര്ഡ് : വോട്ടേഴ്സ് ID കാര്ഡ് , പാസ്പോര്ട്ട് തുടങ്ങിയ അതിപ്രധാന്യം ഉള്ള രേഖകള് തിരക്കേറിയ KSRTC ബസ് യാത്രകള്ക്ക് ഉപയോഗിക്കുന്നത് അവ നഷ്ടപെടാന് കൂടുതല് അവസരങ്ങള്ഉണ്ടാക്കുന്നു. വീട്ടിലെ മുതിര്ന്നവര്ക്ക് മിക്കപോലും വോട്റെര്സ് ID കാര്ഡ്മാത്രമേ ഉണ്ടാകൂ. Passport/വോട്ടേഴ്സ് ID കാര്ഡിന്റെ പ്രാധാന്യവും നഷ്ടപെട്ടാല് സാമൂഹ്യ വിരുദ്ധര് ഇത് ദുരുപയോഗം ചെയ്യാന്ഉള്ള സാധ്യതകളും പറയാതെ തന്നെ അറിയാമല്ലോ. കൂടാതെ നഷ്ടപെട്ടതിന്റെ പകരം പുതിയ ഒരു ID കാര്ഡ്ഉണ്ടാക്കണമെങ്കില്ആഴ്ചകള്പല ഗവ ഓഫീസുകള്കയറി ഇറങ്ങണം. സാഹചര്യത്തില്KSRTC തന്നെ ഉപോക്തക്കള്ക്ക് ഒരു ID കാര്ഡ്കൊടുക്കുന്നത് വളരെ ഉചിതം ആയിരിക്കും. കര്ണാടക RTC യില്ഏകദേശം ഇതേ പോലെ ഉള്ള സംവിധാനം ഉണ്ട്.

(5)Website traffic and website stability
ഉത്സവ സീസണുകളില്‍ ( കൂടുതല് ആളുകള് വെബ്സൈറ്റ് ഉപയോഗിക്കുമ്പോള്‍) സൈറ്റ് ഹാങ്ങ്ആകുന്നതായും ദിവസങ്ങളോളം സൈറ്റ് ഡൌണ്ആയും കാണുന്നു..
  • (a)You are requested to check the last year uptime of the online booking website.
  • (b) കൂടുതല്‍  മികച്ച ട്രാഫിക് uptime തുടങ്ങിയവ KSRTC ഉറപ്പുവരുത്തെണം
  • (d) KSRTC MD is using gmail ID and and Yahoo ID for official communication and other official's don't have mail IDs or they are not updated in the site
  • (e) "Find a Bus" is not a useful option, there is no option to book the ticket from that page or not navigating to ticket booking page and no home button also(most of the times the search fails), Need to to online ticket booking site and again need to search the bus.
  • (f) Website doesn't have a proper layout, KSRTC icon is missing on many pages.
  • (g) ഭാഗികമായി ടിക്കറ്റ് ക്യാന്സല്ചെയ്താല്ടിക്കറ്റ് നമ്പര്മാറുന്നു, ഇത് മൂലം ഒരാളുടെ ടിക്കറ്റ് ക്യാന്സല്ചെയ്താല്ടികറ്റില്നമ്പര്മാറുന്നത് യാത്രക്കാരനെ കുടുക്കുന്നു, കാലബോധം ഇല്ലാത്ത കണ്ടക്ടറും സ്റ്റേഷന്മാസ്റ റും എല്ലാം വേണമെങ്കില്യാത്രക്കാരന്റെ ടിക്കറ്റ്അസാധുവയ്ക്കുവാന് വരെ പിഴവ് കാരണമാക്കുന്നു (ഞാന്ഇത്തരം ഒരു പീഡനത്തിനു ഇര ആണ് )
(6)POP Ups and waring മെസ്സേജ് വെബ്സൈറ്റില്ആവശ്യത്തിനുള്ള error /Warning മെസ്സേജ് popup സംവിധനാല് വെബ്സൈറ്റ് ഉപയോകം കൂടുതല്ഈസി ആക്കും. തെറ്റുകള് കുറയ്ക്കാനും ഇത് സഹായിക്കും.
 
(7)Depot level issue Resolution: ടിക്കട്റ്റ് നഷ്ടമാകുകയോ ടിക്കറ്റില്മറ്റോ ചെയ്താല്ബൂകിംഗ് സൗകര്യം ഉള്ള ഡിപ്പോയില് എത്തുന്ന ഉപബോക്താവിനു മറ്റൊരു ടിക്കെറ്റ് പ്രിന്റ്എടുക്കുവാന്ഉള്ള സൗകര്യം ഏര് പ്പെടുത്തണം ( പിഴ ഈടക്കവുന്നതാണ് if applicable ).

(8) വൃദ്ധന്‍/ വികലാംഗന് മുഴുവന്ടിക്കറ്റും പബ്ലിക്നു ബുക്ക്ചെയ്യാന്പറ്റുമെന്നതിനാല്അവസാനം വരുന്ന വികലാകണോ വൃദ്ധനോ ബസ്സില്നിന്ന് യാത്ര ചെയ്യേണ്ടി വരുന്നു. കുറച്ചു ടിക്കറ്റുകള്ഇത്തരത്തില്KSRTC റിസര്വ്വ് ചെയ്തു വെക്കെണ്ടാതല്ലേ (സ്ത്രീകള്ക്ക് മൂന്നു സീറ്റ് റിസര്വേഷന്ഇപ്പോള്തന്നെ ഉണ്ട്, വൃദ്ധന്‍/ വികലാംഗന്ഒരു പരിഗണനയും ആവശ്യമില്ലേ) ..

(9) Proper Trainings for Employees KSRTC യുടെ പുതിയ സംവിധാനങ്ങളെ പറ്റി ജീവനക്കാര്ക്ക് വേണ്ടത്ര പരിശീലനം കൊടുക്കുക. പരിശീലന പരിപാടികളും ക്യാമ്പുകളും ജീവനക്കാരുടെ സേവന സന്നദ്ധത കൂട്ടുകയും, അവരുടെ അവകാശങ്ങളും ഉത്തരവാദി ത്തങ്ങളെ പറ്റി കൂടുതല്മനസിലാക്കുവാനും അവരുടെ ആത്മ വിശ്വാസം കൂട്ടുകയും ചെയ്യും.

(10) Publicity for New Facilities and Features KSRTC യുടെ പുതിയ സംവിധനഗലെ പറ്റി പത്ര മാധ്യമങ്ങളിലൂടെ വേണ്ടത്ര പ്രചരണം കൊടുക്കുക, ഇത് കൂടുതല്ആളുകള്ക്ക് ഇവ ഉപയോഗിക്കുവാന്അവസരം നല്കും.

(11) Fare Stages: ഓണ്ലൈന് ടിക്കറ്റ് ബുക്കിംഗ് ആവശ്യത്തിനു fare സ്റ്റേജ്കള്അനുവദിക്കുക.
വയനാട്ടില്നിന്നും Bangaloori leക്കോ, ബങ്ങലൂരില്നിന്നും Kalpetta യിലെക്കോ യാത്ര ചെയ്യുന്ന ആളുകള്കോഴിക്കോട് മുതല്ബാങ്ങളൂര്വരെ ഉള്ള മുഴുവന്‍ Chanrgum കൊടുക്കേണ്ടി വരുന്നു ഇത് തീര്ത്തും അപലപനീയം ആണ്.
(a) സാധാരണക്കാരന്അമിതമായ ചാര്ജു കൊടുക്കുവാന്വയ്യാത്തതിനാല്ഓണ്ലൈനില്ബുക്ക്ചെയ്യാതെ, സാധാരണ ടിക്കറ്റ് എടുത്തു യാത്ര ചെയ്യുന്നു ഇത് യാത്രക്കാരന് ഓണ്ലൈന് ബൂക്കിങ്ങില് നിന്നും സാധാരണക്കാരനെ അകറ്റി നിര്ത്തുന്നു.
(B) KSRTC സാധാരണ ക്കാരന്റെ പൈസ കൊടുക്കാത്ത  സേവനത്തിന്റെ പേരില്വാങ്ങുന്നു.

(11) Wayanad Specific:
വയനാടിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന Kalpetta യില്നിന്നും ഒരു ബസ് പോലും ബാംഗ്ലൂര് ലേക്ക് യാത്ര തുടങ്ങുന്നില്ല എന്നും ആകെ ഉണ്ടായിരുന്ന ഒരു ബസ് കല്പെടയില്നിന്നും എടുത്തു ബത്തേരിയില്നിന്നും യാത്ര തുടങ്ങിയതിന്റെ പിന്നിലെ KSRTC യുടെ ജനസേവന താല്പര്യം എന്താണ് എന്ന് മനസിലാകുന്നില്ല. കാരണം പിന്നീടുള്ള പ്രധാന സര്വീസ് കള് ഒക്കെ മാനന്തവാടി വഴിയാണ് ഉള്ളതും(bangalore-CLT Ksrtc and private). അതുകൊണ്ട് തന്നെ ബസിനെ പ്രതീക്ഷിച്ചു പോയി അതെങ്ങാനും ക്യന്സേല്ചെയ്താല്ആളുകള്ചെറിയ രീതിയിലെങ്കിലും കുടുങ്ങും. ബസ് Kalpettayil യില്നിന്നും തന്നെ യാത്ര തുടങ്ങിയാല്കൂടുതല്ആളുകള്ക്ക് ഇതിന്റെ ഉപകാരം ഉണ്ടാകും. ഇപ്പോള്‍ 7 .45 നു S.Batheri yil നിന്നും തുടങ്ങുന്നതിനു പകരം ഒരു മണിക്കൂര്മുന്പ് Kalpetta yil നിന്നും യാത്ര തുടങ്ങിയാല്മതിയല്ലോ


If you have any suggestins please add as comments.